BOOKING FOR 2020-21

2020-21 അക്കാദമിക വർഷത്തിലെ LKG മുതൽ X വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷനു വേണ്ടി ONLINE ബുക്കിങ് ചെയ്യാം. ഇതിന്നായി ചുവടെ കെടുത്തിരിക്കുന്ന വിവരങ്ങൾ പൂർത്തിയാക്കി Submit ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്    9544770906,   9188078005,    alhidayathschool@gmail.com

ഇതിന്നായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രത്യേകം ഉണർത്തുന്നു. വീട്ടിലുള്ള മൊബൈൽ, കമ്പ്യൂട്ടർ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുക.

സർക്കാർ വിലക്കുകൾ നീങ്ങിയ ശേഷം സ്കൂളിൽ നിന്നും ആവശ്യപ്പെടുന്ന മുറക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്/ടിസി,ആധാർ എന്നിവയുടെ പകർപ്പുകൾ നൽകി അഡ്മിഷൻ ഉറപ്പുവരുത്താവുന്നതാണ്.

NB: ഹിദായത്തിലെ UKG യിൽ നിന്ന് 1st std ലേക്കും, നിലവിൽ ബുക്ക് ചെയ്തവരും വീണ്ടും ചെയ്യേണ്ടതില്ല.

Name of Student *

വിദ്യാർത്ഥിയുടെ പേര്

Date of Birth *

ജനന തീയതി

Gender *

ലിംഗം

arrow&v

Name of Parent *

രക്ഷിതാവിൻറെ പേര്

AADHAAR NUMBER

ആധാർ നമ്പർ

Address *

അഡ്രസ്സ്

Contact Number *

ഫോൺ നമ്പർ 

Whatsapp Number

വാട്സപ്പ് നമ്പർ 

E-mail Address

ഇമെയിൽ അഡ്രസ്സ്

Admission required to which class *

അഡ്മിഷൻ ആഗ്രഹിക്കുന്ന ക്ലാസ്

arrow&v

AL-HIDAYATH

ENGLISH MEDIUM SCHOOL

All Rights reserved © Al-Hidayath English Medium School     |     Maintained by: www.webbytes.xyz